കലാ സംവിധായകൻ ജി.കെ അന്തരിച്ചു
Thursday, September 21, 2017 12:00 PM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്സി​​​നി​​​മ​​​യി​​​ലെ പ്ര​​​മു​​​ഖ ക​​​ലാ സം​​​വി​​​ധാ​​​യ​​​ക​​​ൻ ഗോ​​​പി കാ​​​ന്ത്(​​​ജി.​​​കെ-60) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ര​​​ജ​​​നീ​​​കാ​​​ന്ത്, ക​​​മ​​​ൽ ഹാ​​​സ​​​ൻ എ​​​ന്നി​​​വ​​​രു​​​ടേ​​​തു​​​ൾ​​​പ്പെ​​​ടെ ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു ജി.​​​കെ. ക​​​ലാ സം​​​വി​​​ധാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ടെ​​​ലി​​​വി​​​ഷ​​​ൻ സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും ഇ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.