ആദിത്യനാഥും മൗര്യയും ലോക്സഭാംഗത്വം രാജിവച്ചു
Thursday, September 21, 2017 12:49 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ​​​യും ലോ​​​ക്സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ചു. ഇ​​​രു​​​വ​​​രും ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു. ഗോ​​​ര​​​ഖ്പു​​​രി​​​നെ​​​യാ​​​യി​​​രു​​​ന്നു യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​ത്. കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ ഫു​​​ൽ​​​പു​​​രി​​​നെയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.