കേജരിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി
കേജരിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി
Thursday, September 21, 2017 12:49 PM IST
ചെ​​​​​ന്നൈ: ഡ​​​​​ൽ​​​​​ഹി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​യും ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വു​​​​മാ​​​​യ അ​​​​​ര​​​​​വി​​​​​ന്ദ് കേ​​​​​ജ​​​​​രി​​​​​വാ​​​​​ൾ ചെ​​​​​ന്നൈ​​​​​യി​​​​​ലെ​​​​​ത്തി ത​​​​​മി​​​​​ഴ് സൂ​​​​​പ്പ​​​​​ർ താ​​​​​രം ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​നു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി.

ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പ്ര​​​​​വേ​​​​​ശ​​​​​ന ഉൗ​​​​​ഹാ​​​​​പോ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​ക്കം​​​​​കൂ​​​​​ട്ടു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ട കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച. ഈ ​​​​​മാ​​​​​സം ആ​​​​​ദ്യം കേ​​​​​ര​​​​​ള മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നു​​​​​മാ​​​​​യി ക​​​​​മ​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണി​​​​​ത്.

വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത​​​​​യ്ക്കും അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കും എ​​​​​തി​​​​​രേ ശ​​​​​ബ്ദ​​​​​മു​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​നെ പ്ര​​​​​ശം​​​​​സി​​​​​ച്ച കേ​​​​​ജ​​​​​രി​​​​​വാ​​​​​ൾ, ക​​​​​മ​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ക​​​​​മ​​​​​ലി​​​​​ന്‍റെ ആ​​​​​ൽ​​​​​വ​​​​​ർ​​​​​പേ​​​​​ട്ടി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച.


രാ​​​​​ജ്യം വ​​​​​ർ​​​​​ഗീ​​​​​യ ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂടെയും ക​​​​​ടു​​​​​ത്ത അ​​​​​ഴി​​​​​മ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ​​​​​യു​​​​​മാ​​​​​ണു നീ​​​​​ങ്ങു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ് ആ​​​​​വ​​​​​ശ്യം- ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​നൊ​​​​​പ്പം മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​യ കേ​​​​​ജ​​​​​രി​​​​​വാ​​​​​ൾ പ​​​​​റ​​​​​ഞ്ഞു. ന​​​​​ട​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും വ്യ​​​​​ക്തി എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും താ​​​​​ൻ ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​ന്‍റെ ആ​​​​​രാ​​​​​ധ​​​​​ക​​​​​നാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.