ഫണ്ട് തിരിമറി: തമിഴ് നടന്മാർക്കെതിരേ കേസെടുക്കാൻ ഉത്തരവ്
Saturday, September 23, 2017 12:28 PM IST
ചെ​​​ന്നൈ: ഫ​​​ണ്ട് തി​​​രി​​​മ​​​റി കേ​​​സി​​​ൽ ത​​​മി​​​ഴി​​​ലെ സി​​​നി​​​മാ ന​​​ട​​​ന്മാ​​​രും സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​ട്ടി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യ നാ​​​സ​​​ർ, വി​​​ശാ​​​ൽ, കാ​​​ർ​​​ത്തി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ൻ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. 2016 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മു​​​ൻ അം​​​ഗം വ​​​രാ​​​കി ന​​​ല്കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി.


സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​പ്പോ​​ൾ സം​​​പ്രേ​​​ഷ​​​ണാ​​​വ​​​കാ​​​ശ​​​മാ​​​യി കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ഇ​​​വ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണു പ​​​രാ​​​തി​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.