പൊ​ള്ള​ലേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, October 6, 2017 10:25 AM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ള​ലേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഗാ​ന്ധി​പു​രം ശാ​സ്ത്രി​ന​ഗ​ർ മ​ഹേ​ന്ദ്ര​ൻ (47) ആ​ണ് മ​രി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ മ​ഹേ​ന്ദ്ര​ൻ ബെ​ഡ്റൂ​മി​ലെ​ത്തി സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നി​ടെ ഉ​റ​ങ്ങി​പ്പോ​യി.

ഇ​തോ​ടെ മ​ഹേ​ന്ദ്ര​ന്‍റെ കൈ​യി​ൽ​നി​ന്നും സി​ഗ​ര​റ്റ് ബെ​ഡി​ൽ വീ​ണ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ഴു​ന്നേ​ല്ക്കാ​ൻ ക​ഴി​യാ​തെ ബെ​ഡി​ൽ കി​ട​ന്ന് മ​ഹേ​ന്ദ്ര​ൻ വെ​ന്തു​മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.