കോൺഗ്രസ് നേതാവിന്‍റെ മകനെ തട്ടിക്കൊണ്ടുപോയ കേസിൽ ജീവപര്യന്തം
Friday, October 6, 2017 11:51 AM IST
ജ​​യ്പു​​ർ: 22 വ​​ർ​​ഷം മു​​ന്പു രാ​​ജ​​സ്ഥാ​​നി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാം ​​നി​​വാ​​സ് മി​​ർ​​ധ​​യു​​ടെ മ​​ക​​നെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ കേ​​സി​​ൽ ഖാ​​ലി​​സ്ഥാ​​ൻ ഭീ​​ക​​ര​​ൻ ഹ​​ർ​​നേ​​ക് സിം​​ഗി​​നു ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്. 1995 ഫെ​​ബ്രു​​വ​​രി 17നാ​​ണു മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യ രാം ​​നി​​വാ​​സ് മി​​ർ​​ധ​​യു​​ടെ മ​​ക​​ൻ രാ​​ജേ​​ന്ദ്ര​​യെ പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കി​​ടെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. പി​​ന്നീ​​ട് പോ​​ലീ​​സ് രാ​​ജേ​​ന്ദ്ര​​യെ മോ​​ചി​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.