ഡോക ലാ: ചൈനാ അതിർത്തിയിൽ അതീവജാഗ്രത തുടരാൻ കരസേനയ്ക്കു നിർദേശം
ഡോക ലാ: ചൈനാ അതിർത്തിയിൽ അതീവജാഗ്രത തുടരാൻ കരസേനയ്ക്കു നിർദേശം
Friday, October 6, 2017 11:51 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പു​​​ല​​​ർ​​​ത്തി​​​വ​​​രു​​​ന്ന അ​​​തീ​​​വ​​​ജാ​​​ഗ്ര​​​ത ശൈ​​​ത്യ​​​കാ​​​ലം വ​​​രെ തു​​​ട​​​രാ​​​ൻ ക​​​ര​​​സേ​​​ന​​​യ്ക്കു നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ചു. ചൈ​​​ന​​​യു​​​മാ​​​യി 4,000 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​തി​​​ർ​​​ത്തി​​​യാ​​​ണ് ഇ​​​ന്ത്യ​​ക്കു​​​ള്ള​​​ത്.

ഡോ​​​ക ലാ ​​​അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന് ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം വീ​​​ണ്ടും റോ​​​ഡ് നി​​​ർ​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​ത ക​​​ര​​​സേ​​​നാ വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​ന്നു​​ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


ഡോ​​ക​ ലാ ​​സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​തോടെയാ​​​ണ് ക​​​ര​​​സേ​​​ന​​​യ്ക്ക് ഫു​​​ൾ ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ ജാ​​​ഗ്ര​​​ത ന​​​ല്കി​​​യ​​​ത്. സം​​​ഘ​​​ർ​​​ഷം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ 73 ദി​​​വ​​​സം എ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.