ശ്രീലങ്കൻ പ്രസിഡന്‍റ് തിരുപ്പതി സന്ദർശിച്ചു
Saturday, October 7, 2017 12:03 PM IST
തി​​​രു​​​പ്പ​​​തി: ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മെെ​​​തി​​​രി​​​പാ​​​ല സി​​​രി​​​സേ‌​​​ന തി​​​രു​​​മ​​​ല​​​യി​​​ൽ വെ​​​ങ്കി​​​ടേ​​​ശ്വ​​​ര ക്ഷേ​​​ത്രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ തി​​​രു​​​പ്പ​​​തി​​​യി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​നൊ​​​പ്പം ഭാ​​​ര്യ ജ​​​യ​​​ന്തി, പു​​​ഷ്പ​​​കു​​​മാ​​​ർ, ശ്രീ​​​ല​​​ങ്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.