സിബിഎസ്ഇ: അഞ്ചിലും എട്ടിലും തോറ്റാൽ ക്ലാസ് കയറ്റമില്ല
Saturday, October 7, 2017 12:03 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ. ഇ​തി​നു പു​റ​മേ അ​ഞ്ച്, എ​ട്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്യും.

ഈ ​ക്ലാ​സു​ക​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​രെ വീ​ണ്ടും അ​തേ ക്ലാ​സു​ക​ളി​ൽ ത​ന്നെ ഇ​രു​ത്തും. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​റ്റൊ​രു പ​രീ​ക്ഷ കൂ​ടി എ​ഴു​തി അ​ടു​ത്ത ക്ലാ​സി​ലേ​ക്കു പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​ലി​വി​ലെ സം​വി​ധാ​ന​മ​നു​സ​രി​ച്ച് സി​ബി​എ​സ്ഇ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ർ​ഡ് പ​രീ​ക്ഷ​യോ സ്കൂ​ൾ പ​രീ​ക്ഷ​യോ തെ​ര​ഞ്ഞെ​ടു​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.