ഉത്തർപ്രദേശിൽ വിഷവാതകം ശ്വസിച്ച് മുന്നൂറോളം കുട്ടികൾ ആശുപത്രിയിൽ
ഉത്തർപ്രദേശിൽ വിഷവാതകം ശ്വസിച്ച് മുന്നൂറോളം കുട്ടികൾ ആശുപത്രിയിൽ
Tuesday, October 10, 2017 1:38 PM IST
ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഷാം​​ലി ജി​​​​ല്ല​​​​യി​​​​ൽ പ​​​​ഞ്ച​​​​സാ​​​​ര ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ഷ​​​​വാ​​​​ത​​​​കം ചോ​​​​ർ​​​​ന്ന് മു​​​​ന്നൂ​​​​റോ​​​​ളം സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​ര​​ൻ​​പു​​​​ർ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് നി​​​​യ​​​​മി​​​​ച്ചു. ​​വ​​​​യ​​​​റു​​​​വേ​​​​ദ​​​​ന, ഛ​​ർ​​​​ദി, ക​​​​ണ്ണു​​​​നീ​​​​റ്റ​​​​ൽ എ​​​​ന്നീ അ​​​​സ്വ​​​​സ്ഥ​​​​ത​​​​യു​​​​മാ​​​​യാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്. കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മീ​​​​റ​​​​റ്റ് മേ​​​​ഖ​​​​ല എ​​​​ഡി​​​​ജി​​​​പി പ്ര​​​​ശാ​​​​ന്ത് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. മാ​​​​ലി​​​​ന്യ​​​​ക്കു​​​​ഴി​​​​ക​​​​ളി​​​​ൽ രാ​​സ​​വ​​സ്തു​​ക്ക​​ൾ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മൂ​​​​ല​​​​മാ​​​​ണ് വി​​​​ഷ​​​​വാ​​​​ത​​​​കം അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ പ​​​​രക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ അ​​​​നാ​​​​സ്ഥ​​​​യാ​​​​ണ് ഇ​​​​ത് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നും നാ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.