ഹണിപ്രീതിന്‍റെ റിമാൻഡ് നീട്ടി
ഹണിപ്രീതിന്‍റെ റിമാൻഡ് നീട്ടി
Tuesday, October 10, 2017 1:38 PM IST
പ​​​ഞ്ച്കു​​​ല: ദേ​​​ര സ​​​ച്ച സൗ​​​ദ ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ഹ​​​ണി​​​പ്രീ​​​ത് ഇ​​​ൻ​​​സാ​​​ൻ എ​​​ന്ന പ്രി​​​യ​​​ങ്ക ത​​​നേ​​​ജ​​​യു​​​ടെ റി​​​മാ​​​ൻ​​​ഡ് പ​​​ഞ്ച്കു​​​ല കോ​​​ട​​​തി നീ​​​ട്ടി. മൂ​​​ന്ന് ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി​​​യാ​​​ണ് നീ​​​ട്ടി​​​യ​​​ത്. ഹ​​​ണി​​​പ്രീ​​​തി​​​നൊ​​​പ്പം അ​​​റ​​​സ്റ്റി​​​ലാ​​​യ സു​​​ഖ്ദീ​​​പ് കൗ​​​റി​​​ന്‍റെ റി​​​മാ​​​ൻ​​​ഡും കോ​​​ട​​​തി മൂ​​​ന്ന് ദി​​​വ​​​സ​​​ത്തേ​​​ക്ക് നീ​​​ട്ടി.

മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന ഗു​​​ർ​​​മീ​​​ത് റാം ​​​റ​​​ഹി​​​മി​​​ന്‍റെ വ​​​ള​​​ർ​​​ത്തു​​​മ​​​ക​​​ളാ​​​യ ഹ​​​ണി​​​പ്രീ​​​ത് സു​​​ഖ്ദീ​​​പ് കൗ​​​ർ എ​​​ന്ന യു​​​വ​​​തി​​​ക്കൊ​​​പ്പം സി​​​ര​​​ക്പു​​​ർ-​​​പ​​​ട്യാ​​​ല ഹൈ​​​വേ​​​യി​​​ൽ​​​വ​​​ച്ച് ഈ ​​​മാ​​​സം മൂ​​​ന്നി​​​നാ​​​ണ് പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ദേ​​​ര ക​​​ലാ​​​പ​​​ത്തി​​​നാ​​​യി ര​​​ണ്ട് കോ​​​ടി രൂ​​​പ ഹ​​​ണി​​​പ്രീ​​​ത് ന​​​ല്കി​​​യ​​​താ​​​യി പ്രാ​​ഥ​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.