പുരുഷോത്തമൻ പ്രസിഡന്‍റ്
Thursday, November 9, 2017 1:47 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ (കെ​ജെ​യു) ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്‍റാ​യി പി. ​പു​രു​ഷോ​ത്ത​മ​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​ബി മാ​ന്പു​ഴ​ക്ക​രി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. കാ​ർ​ട്ടൂ​ണി​സ്റ്റ് സു​ധീ​ർ​നാ​ഥ്, ച​ന്ദ്രി​ക ബാ​ല​കൃ​ഷ്ണ​ൻ, ഇ. ​അ​ജി​ത​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ജി ജേ​ക്ക​ബ്, രാ​ജീ​വ് ജോ​സ​ഫ് (സെ​ക്ര​ട്ട​റി​മാ​ർ), ബി​ന്ദു ഗി​രീ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണു മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...