ആസാം പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ നേതാക്കളുടെ ബന്ധുക്കൾ
Friday, November 10, 2017 1:58 PM IST
ഗു​​​​വാ​​​​ഹ​​​​ത്തി: ആ​​​​സാ​​​​മി​​​​നെ പി​​​​ടി​​​​ച്ചു​​​​കു​​​​ലു​​​​ക്കു​​​​ന്ന ‘ജോ​​​​ലി​​​​ക്കു പ​​​​ണം’ വി​​​​വാ​​​​ദ​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​വ​​​​രി​​​​ൽ കേ​​​​ന്ദ്ര മ​​​​ന്ത്രി​​​​യു​​​​ടെ ബ​​​​ന്ധു​​​​വും മു​​​​ൻ സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​ക​​​​നും.

ആ​​​​സാം പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ(​​​​എ​​​​പി​​​​എ​​​​സ്‌​​​​സി) പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ക​​​​ള്ള​​​​ത്ത​​​​രം കാ​​​​ണി​​​​ച്ചു ജോ​​​​ലി നേ​​​​ടി​​​​യ 25 പേ​​​​രാ​​​​ണു കു​​​​ടു​​​​ങ്ങി​​​​യ​​​​ത്. ഇ​​​​തി​​​​ൽ 18 പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. മൂ​​​​ന്നു പേ​​​​ർ കീ​​​​ഴ​​​​ട​​​​ങ്ങി.

ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ​​​​യും നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ൾ തി​​​​രി​​​​മ​​​​റി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. 2013ൽ ​​​​ത​​​​രു​​​​ൺ ഗ​​​​ഗോ​​​​യി​​​​യു​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രു​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് എ​​​​പി​​​​എ​​​​സ്‌​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ന​​​​ട​​​​ക്കം പ​​​​ണം വാ​​​​ങ്ങി ചി​​​​ല​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​നം ന​​​​ല്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.