ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരെ ഫ്രാൻസിൽ സംസ്കരിക്കും
Saturday, November 11, 2017 2:11 PM IST
ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: ഒ​​​​​​​​ന്നാം ലോ​​​​​​​​ക​​​​​​​​മ​​​​​​​​ഹാ​​​​​​​​യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ൽ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട ക​​​​​​​​ര​​​​​​​​സേ​​​​​​​​ന 39 റോ​​​​​​​​യ​​​​​​​​ൽ ഗ​​​​​​​​ഡ്‌​​വാ​​​​​​​​ൾ റൈ​​​​​​​​ഫി​​​​​​​​ൾ​​​​​​​​സി​​​​​​​​ലെ ര​​ണ്ടു സൈ​​​​​​​​നി​​​​​​​​ക​​​​​​​​രെ പൂ​​​​​​​​ർ​​​​​​​​ണ ​​​​​​​​സൈ​​​​​​​​നി​​​​​​​​ക ബ​​​​​​​​ഹു​​​​​​​​മ​​​​​​​​തി​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​ലെ ലാ​​​​​​​​വ​​​​​​​​ന്‍റി​​യെ സൈ​​​​​​​​നി​​​​​​​​ക സെ​​മി​​​​​​​​ത്തേ​​​​​​​​രി​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്നു സം​​​​​​​​സ്ക​​​​​​​​രി​​​​​​​​ക്കും. ഫ്രാ​​​​​​​​ൻ​​​​​​​​സ്, ബെ​​​​​​​​ൽ​​​​​​​​ജി​​​​​​​​യം രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ സേ​​​​​​​​വ​​​​​​​​ന​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ മ​​​​​​​​രി​​​​​​​​ച്ച ഇ​​​​​​​​ന്ത്യ​​​​​​​​ൻ സൈ​​​​​​​​നി​​​​​​​​ക​​​​​​​​രു​​​​​​​​ടെ വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക സ്മ​​​​​​​​ര​​​​​​​​ണാ​​​​​​​​ദി​​​​​​​​ന​​​​​​​​ത്തോ​​​​​​​​ട​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചാ​​​​​​​​ണു ച​​​​​​​​ട​​​​​​​​ങ്ങ്.

കോ​​​​​​​​മ​​​​​​​​ൺ​​​​​​​​വെ​​​​​​​​ൽ​​​​​​​​ത്ത് വാ​​​​​​​​ർ ഗ്രേ​​​​​​​​വ്സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ന്‍റെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ ഫ്ര​​​​​​​​ഞ്ച് ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ന്‍റെ​​​​​​​​യും ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​ലെ ഇ​​​​​​​​ന്ത്യ​​​​​​​​ൻ എം​​​​​​​​ബ​​​​​​​​സി​​​​​​​​യു​​​​​​​​ടെ​​​​​​​​യും അ​​​​​​​​നു​​​​​​​​മ​​​​​​​​തി​​​​​​​​യോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു ച​​​​​​​​ട​​​​​​​​ങ്ങ് സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ക​​​​​​​​ര​​​​​​​​സേ​​​​​​​​ന​​​​​​​​യു​​​​​​​​ടെ ഗ​​​​​​​​ഡ്‌​​വാ​​​​​​​​ൾ റൈ​​​​​​​​ഫി​​​​​​​​ൾ റെ​​​​​​​​ജി​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ലെ ക​​​​​​​​മ​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ന്‍റും സു​​​​​​​​ബേ​​​​​​​​ദാ​​​​​​​​ർ മേ​​​​​​​​ജ​​​​​​​​റും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന സം​​​​​​​​ഘം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ക്കും. ഫെ​​​​​​​​സ്റ്റു​​​​​​​​ബേ​​​​​​​​ർ​​​​​​​​ട് യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ൽ വീ​​​​​​​​ര​​​​​​​​മൃ​​​​​​​​ത്യു​​​​​​ വ​​​​​​​​രി​​​​​​​​ച്ച നാ​​​​​​​​യി​​​​​​​​ക് ധ​​​​​​​​ർ​​​​​​​​വാ​​​​​​​​ൻ സിം​​​​​​​​ഗ് നേ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ചെ​​​​​​​​റു​​​​​​​​മ​​​​​​​​ക​​​​​​​​ൻ കേ​​​​​​​​ണ​​​​​​​​ൽ നി​​​​​​​​തി​​​​​​​​ൻ നേ​​​​​​​​ഗി​​​​​​​​യും ച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കും.


2016 സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​ർ 20ന് ​​​​​​​​ലാ​​​​​​​​വ​​​​​ന്‍റ​​യെ മി​​​​​​​​ലി​​​​​​​​ട്ട​​​​​​​​റി സെ​​മി​​​​​​​​ത്തേ​​​​​​​​രി​​​​​​​​ക്കു സ​​​​​​​​മീ​​​​​​​​പ​​​​​​​​മു​​​​​ള്ള റി​​​​​​​​ച്ച​​​​​​​​ബോം​​​​​​​​ഗ് ഗ്രാ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ ഖ​​​​​​​​ന​​​​​​​​ന​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു ര​​​​​​​​ണ്ടു പേ​​​​​​​​രു​​​​​​​​ടെ മൃ​​​​​​​​ത​​​​​​​​ശ​​​​​​​​രീ​​​​​​​​ര​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ഇ​​​​​​​​തു 39 റോ​​​​​​​​യ​​​​​​​​ൽ ഗ​​​​​​​​ഡ്‌​​വാ​​​​​​​​ൾ റെ​​​​​​​​ജി​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ലെ സൈ​​​​​​​​നി​​​​​​​​ക​​​​​​​​രു​​​​​​​​ടേ​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നു പി​​​​​​​​ന്നീ​​​​​​​​ട് തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞു. യോ​​​​​​​​ദ്ധാ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ ശ​​​​​​​​വ​​​​​​​​കു​​​​​​​​ടീ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള മ​​​​​​​​ണ്ണ് ജ​​​​​​​​ന്മ​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ലേ​​​​​​​​ക്ക് കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.