തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കണമെന്ന് കോൺഗ്രസ്
Saturday, November 11, 2017 2:11 PM IST
ഇ​​​റ്റാ​​​ന​​​ഗ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നു അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കി​​​ഴ​​​ക്ക​​​ൻ ക​​​മ​​​ങ് ജി​​​ല്ല​​​യി​​​ലെ പ​​​ക്കെ കേ​​​സിം​​ഗ്, ലോ​​​വ​​​ർ സെ​​​യ്ം​​ഗ് ജി​​​ല്ല​​​യി​​​ലെ ലി​​​ക​​​ബാ​​​ലി എ​​​ന്നീ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണു തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.