ശശികല പക്ഷത്തിനെതിരായ റെയ്ഡ് പൂർത്തിയായി
ശശികല പക്ഷത്തിനെതിരായ റെയ്ഡ് പൂർത്തിയായി
Sunday, November 12, 2017 11:25 AM IST
ചെ​​​​​​​​ന്നൈ‍: നി​​​​കു​​​​തി​​​​വെ​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യെ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​​​​ണ്ണാ ഡി​​​​​​​എം​​​​​​​കെ നേ​​​​​​​താ​​​​​​​വ് വി.​​​​​​​കെ. ശ​​​​​​​ശി​​​​​​​ക​​​​​​​ല​​​​​​​യു​​​​​​​ടെ ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ളും അ​​​​​​​ടു​​​​​​​പ്പ​​​​​​​ക്കാ​​​​​​​രു​​​മാ​​​യ​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക​​​ളി​​​ലും സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ആ​​​​​​​ദാ​​​​​​​യ​​​​​​​നി​​​​​​​കു​​​​​​​തി വ​​​​​​​കു​​​​​​​പ്പ് ന​​​​​​​ട​​​​​​​ത്തി​​​​വ​​​​ന്ന പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ഇ​​​നി മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പും ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലും പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​നു​​​​ണ്ടെ​​​​ന്നും അ​​​തി​​​നു​​​ശേ​​​ഷ​​​മേ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​റ​​​ത്തു​​​പ​​​റ​​​യാ​​​നാ​​​കൂ എ​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

ന​​​​വം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​ന് ജ​​​​യ ടി​​​​വി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലും ശ​​​​​​​ശി​​​​​​​ക​​​​​​​ല​​​​​​​യു​​​​​​​ടെ ബ​​​​​​​ന്ധു ടി.​​​​​​​ടി.​​​​​​​വി. ദി​​​​​​​ന​​​​​​​ക​​​​​​​ര​​​​​​​ന്‍റെ പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ലെ ഫാം ​​​​​​​ഹൗ​​​​​​​സി​​​​​​​ലു​​​​മാ​​​​ണ് ആ​​​​ദ്യം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. വ​​​​​​​ൻ​​​​​​​തോ​​​​​​​തി​​​​​​​ൽ സ്വ​​​​ർ​​​​ണ​​​​വും പ​​​​​​​ണ​​​​​​​വും റെ​​​​യ്ഡി​​​​ൽ പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്തി​​​​രു​​​​ന്നു. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ക്ലീ​​​​ൻ മ​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ചെ​​​​​​​​ന്നൈ, ബം​​​​​​​​ഗ​​​​​​​​ളു​​​​​​​​രൂ, ഹൈ​​​​​​​​ദ​​​​​​​​രാ​​​​​​​​ബാ​​​​​​​​ദ് എ​​​​​​​​ന്നീ മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ 187 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ന്നി​​​​രു​​​​ന്നു.


ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​കൊ​​​​ണ്ടു. ധ​​​​ന​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ധ​​​​ന​​​​കാ​​​​ര്യ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് യൂ​​​​ണി​​​​റ്റി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​വും റെ​​​​യ്ഡി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.