‘പപ്പു’ ഉപയോഗിക്കാൻ ബിജെപിക്കു വിലക്ക്
Tuesday, November 14, 2017 2:00 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇ​​ല​​ക്‌​​ട്രോ​​ണി​​ക് പ​​ര​​സ്യ​​ങ്ങ​​ളി​​ൽ പ​​പ്പു എ​​ന്ന പ​​ദം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നു ബി​​ജെ​​പി​​ക്കു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ വി​​ല​​ക്ക്. കോ​​ൺ​​ഗ്ര​​സ് ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ ല​​ക്ഷ്യ​​മി​​ട്ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഈ ​​വാ​​ക്ക് അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​ണെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ രാ​​ഹു​​ലി​​നെ​​തി​​രേ പ​​പ്പു പ്ര​​യോ​​ഗം വ്യാ​​പ​​ക​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.