ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ര​​​ണ്ടു​​​ ല​​​ക്ഷം കോ​​​ടി ന​​​ഷ്ടം: യോഗേന്ദ്ര യാ​​​ദ​​​വ്
Tuesday, November 14, 2017 2:00 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: താ​​​ങ്ങു​​​വി​​​ല ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വി​​​നേ​​​ക്കാ​​​ൾ താ​​​ഴ്ത്തി നി​​​ശ്ച​​​യി​​​ച്ച​​​തു​​​വ​​​ഴി ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ര​​​ണ്ടു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ ന​​​ഷ്ട​​​മാ​​​ക്കി​​​യെ​​​ന്ന് സ്വ​​​രാ​​​ജ് അ​​​ഭി​​​യാ​​​ൻ സ്ഥാ​​​പ​​​ക​​​ൻ യോ​​​ഗേ​​​ന്ദ്ര യാ​​​ദ​​​വ്. 20-നു ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ വ​​​ലി​​​യ ക​​​ർ​​​ഷ​​​ക റാ​​​ലി ന​​​ട​​​ത്തു​​​മെ​​​ന്നും യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.