എ.കെ. ആന്‍റണി ആശുപത്രി വിട്ടു
എ.കെ. ആന്‍റണി ആശുപത്രി വിട്ടു
Wednesday, December 6, 2017 2:28 PM IST
ന്യൂ​ഡ​ൽ​ഹി: നേ​രി​യ മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി റാം ​മ​നോ​ഹ​ർ ആ​ശു​പ​ത്രി​യി​ൽ ഏ​താ​നും ദി​വ​സം ചി​കി​ത്സ​യി​ലാ​യി​രു​ന്നു മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ന്‍റ​ണി വ​സ​തി​യി​ലെ​ത്തി.
ആ​രോ​ഗ്യ നി​ല​യി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. വ​സ​തി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണം ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.