ഉത്തരേന്ത്യയിൽ ഭൂചലനം
ഉത്തരേന്ത്യയിൽ ഭൂചലനം
Wednesday, December 6, 2017 2:28 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ ​ഭൂ​​​​​​ച​​​​​​ല​​​​​​നം അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ടു. രാ​​​​​​ത്രി 8.49നാ​​​​​യി​​​​​രു​​​​​ന്നു ഭൂ​​​​​ച​​​​​ല​​​​​നം അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​ത്. ഡ​​ൽ​​ഹി​​യി​​ലും ഗു​​ഡ്ഗാ​​വി​​ലും ശ​​ക്ത​​മാ​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. പ​​ല​​യി​​ട​​ത്തും ജ​​ന​​ങ്ങ​​ൾ പ​​രി​​ഭ്രാ​​ന്ത​​രാ​​യി വീ​​ടു​​വി​​ട്ടി​​റ​​ങ്ങി.

റി​​​​​​ക്ട​​​​​​ർ സ്കെ​​​​​​യി​​​​​​ലി​​​​​​ൽ 5.5 രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ ഭൂ​​​​​​ച​​​​​​ല​​​​​​ന​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ഭ​​​​​​വ​​​​​​കേ​​​​​​ന്ദ്രം ഉ​​​​​​ത്ത​​​​​​രാ​​​​​​ഖ​​​​​​ണ്ഡി​​​​​​ലെ രു​​​​​​ദ്ര​​​​​​പ്ര​​​​​​യാ​​​​​​ഗ് ആ​​​​​​ണെ​​​​​ന്നു നാ​​​​ഷ​​​​ണ​​​​ൽ സീ​​​​​സ്മോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ സെ​​​​​ന്‍റ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. ആ​​​​​​ള​​​​​​പ​​​​​​യാ​​​​​​മോ മ​​​​​​റ്റു നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളോ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.