നടൻ വിശാൽ പരാതി നല്കി
നടൻ വിശാൽ പരാതി നല്കി
Wednesday, December 6, 2017 2:28 PM IST
ചെ​​​​ന്നൈ: ആ​​​​ർ​​​​കെ ന​​​​ഗ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നു​​​​ള്ള ത​​​​ന്‍റെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ത​​​​ള്ളി​​​​യ​​​​തു ത​​​​മി​​​​ഴ്ന​​​​ട​​​​ൻ വി​​​​ശാ​​​​ൽ കൃ​​​​ഷ്ണ ട്വിറ്ററിലൂടെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ന്‍റെ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ​​​​യും ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ടു​​​​ത്തി.

റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​ന്‍റെ പ​​​​ത്രി​​​​ക പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം ആ​​​​ദ്യം അ​​​​തു സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പി​​​​ന്നീ​​​​ടു ത​​​​ള്ളു​​​​ക​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വീ​​​​ണ്ടും സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തു നി​​​​രു​​​​ത്ത​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​ണ്. ത​​​​മി​​​​ഴ് ഫി​​​​ലിം പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്സ് കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റും ന​​​​ടി​​​​ക​​​​ർ സം​​​​ഘം സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​ണു വി​​​​ശാ​​​​ൽ. റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​ർ വേ​​​ലു​​​സ്വാ​​​മി​​​യു​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​കു​​​​മെ​​​​ന്നും വി​​​​ശാ​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.