കാർ ഉണ്ടോ‍? എൽപിജി സബ്സിഡി നഷ്ടമായേക്കും
Wednesday, December 6, 2017 2:29 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​റു​​​​ള്ള​​​​വ​​​​ർ​​​​ക്കു പാ​​​​ച​​​​ക വാ​​​​ത​​​​ക സ​​​​ബ്സി​​​​ഡി ന​​​​ഷ്ട​​​​മാ​​​​കും. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ്രാ​​​​രം​​​​ഭ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ഏ​​​​താ​​​​നും ജി​​​​ല്ല​​​​ക​​​​ളി​​​​ലെ റീ​​​​ജ​​​​ണ​​​​ൽ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ നി​​​ന്നു കാ​​​​ർ ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ശേ​​​​ഖ​​​​രി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. ര​​​​ണ്ടോ മൂ​​​​ന്നോ കാ​​​​ർ ഉ​​​​ള്ള​​​​വ​​​​ർ​​​​ക്കു പോ​​​​ലും പാ​​​​ച​​​​ക വാ​​​​ത​​​​ക സ​​​​ബ്സി​​​​ഡി ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ ന്നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച് സ​​​ബ്സി​​​ഡി ബാ​​​ങ്കി​​​ലേ​​​ക്കു ന​​​ല്കി​​​യ​​​തു വ​​​ഴി 30,000 കോ​​​ടി രൂ​​​പ കേ​​​ന്ദ്രം ലാ​​​ഭി​​​ച്ചി​​​രു​​​ന്നു.


പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു മേ​​​​ൽ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം ഉ​​​​ള്ള​​​​വ​​​​രെ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം പാ​​​​ച​​​​ക വാ​​​​ത​​​​ക സ​​​​ബ്സി​​​​ഡി​​​​യി​​​​ൽ നി​​​​ന്നൊ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട ർ ​​​​ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ കാ​​​​ർ ര​​​​ജി​​​​സ​​​​ട്രേ​​​​ഷ​​​​ൻ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര ശേ​​​​ഖ​​​​ര​​​​ണ​​​​വും വി​​​​ലാ​​​​സ​ം ഒ​​​​ത്തു​​​​നോ​​​​ക്ക​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഏ​​​​റെ ദു​​​​ഷ്ക​​​​ര​​​​മാ​​​​യ ജോ​​​​ലി​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വ​​​​ൻ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രാം. രാ​​​​ജ്യ​​​​ത്ത് 25.11 കോ​​​​ടി ഗാ​​​​ർ​​​​ഹി​​​​ക പാ​​​​ച​​​​ക വാ​​​​ത​​​​ക ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.