പഞ്ചാബിൽ ഐഎസ്ഐ ഏജന്‍റ് പിടിയിൽ
Friday, December 8, 2017 2:03 PM IST
സിം​ല: പ​ഞ്ചാ​ബി​ലെ ബാ​റ്റാ​ല​യി​ൽ​നി​ന്നു ഇ​ന്‍റ​ർ സ​ർ​വീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് (ഐ​എ​സ്ഐ) ഏ​ജ​ന്‍റെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. ഗു​രു​മു​ഖ് സിം​ഗ് എ​ന്ന ഗു​രി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ പു​രി​യ​ൻ ഹു​രാ​ദി​ൽ​നി​ന്നാ​ണ് ബാ​റ്റാ​ല പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...