ജാദവിന്‍റെ അമ്മയ്ക്കും ഭാര്യക്കും വീസ അനുവദിച്ചു
Friday, December 8, 2017 2:04 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ ജ​​​യി​​​ലി​​​ലാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ൻ മു​​​ൻ നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​ക്കും അ​​​മ്മ​​​യ്ക്കും പാ​​​ക്കി​​​സ്ഥാ​​​ൻ വീ​​​സ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ്. ഇ​​​ക്കാ​​​ര്യം കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ അ​​​മ്മ അ​​​വ​​​ന്തി​​​ക ജാ​​​ദ​​​വി​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​യും സു​​​ഷ​​​മ അ​​​റി​​​യി​​​ച്ചു.

പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച കു​​​ൽ​​​ഭൂ​​​ഷ​​​ണെ കാ​​​ണാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​മ്മ​​​യ്ക്കും ഭാ​​​ര്യ​​​ക്കും അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​താ​​​യി പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​മാ​​​സം 25നാ​​​ണ് അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ജാ​​​ദ​​​വി​​​ന്‍റെ ഭാ​​​ര്യ​​​ക്കു ​മാ​​​ത്ര​​​മേ പാ​​​ക്കി​​​സ്ഥാ​​​ൻ വീ​​​സ ന​​​ല്കാ​​​ൻ ത​​​യാ​​​റാ​​​യി​​​രു​​​ന്നു​​​ള്ളൂ.

കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ അ​​​മ്മ​​​യും ഭാ​​​ര്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നി​​​ലാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും അ​​​വ​​​ർ​​​ക്കൊ​​​പ്പം യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം ന​​​ല്ക​​​ണ​​​മെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​യും സു​​​ഷ​​​മ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.