ഫഡ്നാവിസിന്‍റെ ഹെലികോപ്റ്റർ തിരിച്ചിറക്കി
Saturday, December 9, 2017 2:30 PM IST
മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ദേ​​​​​വ​​​​​ന്ദ്ര ഫ​​​​​ഡ്നാ​​​​​വി​​​​​സ് സ​​​​​ഞ്ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി. ഔ​​​​​റം​​​​​ഗാ​​​​​ബാ​​​​​ദി​​​​​ലേ​​​​​ക്കു പോ​​​​​കാ​​​​​നാ​​​​​യി നാ​​​​​സി​​​​​ക്കി​​​​​ൽനി​​​​​ന്നാ​​​​​ണു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റി​​​​​ൽ ക​​​​​യ​​​​​റി​​​​​യ​​​​​ത്. ഒ​​​​​രു യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നെയും ഏ​​​​​താ​​​​​നും ല​​​​​ഗേ​​​​​ജു​​​​​ക​​​​​ളും ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കു യാ​​​​​ത്ര പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നാ​​​​​യ​​​​​ത്.


ഹെ​​​​​ലി​​കോ​​​​​പ്റ്റ​​​​​ർ താ​​​​​ഴെ​​​​​യി​​​​​റ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ യ​​​​​ഥാ​​​​​ർ​​​​​ഥ ​​​കാ​​​​​ര​​​​​ണം പോ​​​​​ലീ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല. സ​​​​​മീ​​​​​പ​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ പ​​​​​ല​​​​​ത​​​​​വ​​​​​ണ ഫ​​​​​ഡ്നാ​​​​​വി​​​​​സി​​​​​ന്‍റെ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ യാ​​​​​ത്ര​​​​​യി​​​​​ൽ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളുണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...