മാധ്യമപ്രവർത്തകൻഅനൂപ് കുമാർ മനാലിയിൽ അന്തരിച്ചു
മാധ്യമപ്രവർത്തകൻഅനൂപ് കുമാർ മനാലിയിൽ അന്തരിച്ചു
Tuesday, January 2, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ഇം​ഗ്ലീ​ഷ്, ഹി​ന്ദി ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളി​യു​മാ​യ ഡി. ​അ​നൂ​പ് കു​മാ​ർ (50) മ​നാ​ലി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൈ​സൂ​രു ഗോ​കു​ലം ശ്മ​ശാ​ന​ത്തി​ൽ.

ടൈം​സ് നൗ, ​ഇ​ന്ത്യാ ടു​ഡെ ടി​വി, ഇ.​ടി.​വി, എ​ക്സ്പ്ര​സ് സ്റ്റാ​ർ ടെ​ല്ല​ർ എ​ന്നി​വ​യു​ടെ ഡ​ൽ​ഹി ബ്യൂ​റോ​യി​ൽ ദീ​ർ​ഘ​കാ​ലം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി​യും ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന ദാ​മോ​ദ​ര​ന്‍റെ മ​ക​നാ​യ അ​നൂ​പ് മൈ​സൂ​റി​ലാ​ണ് ജ​നി​ച്ചു വ​ള​ർ​ന്ന​ത്. അ​മ്മ: ദേ​വ​കി. ഭാ​ര്യ: ദീ​പ (ഡ​ൽ​ഹി​യി​ലെ ബ​ഹ​റി​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ). ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ര​ജി​ത് ഏ​ക മ​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.