രജനീകാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിനെതിരേ തമിഴ് തീവ്രസംഘം
രജനീകാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിനെതിരേ തമിഴ് തീവ്രസംഘം
Tuesday, January 2, 2018 12:42 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ് സൂ​​​പ്പ​​​ർ താ​​​രം ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വേ​​​ശ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ നാം ​​​ത​​​മി​​​ഴ​​​ർ പാ​​​ർ​​​ട്ടി രം​​​ഗ​​​ത്ത്. ത​​​മി​​​ഴ​​​നു​​​മാ​​​ത്ര​​​മേ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ സാ​​​ധി​​​ക്കൂ എ​​​ന്ന് തീ​​​വ്ര​​​സം​​​ഘം പറഞ്ഞു. ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ ക​​​ർ​​​ണാ​​​ട​​​ക വേ​​​ര് ആ​​​യു​​​ധ​​​മാ​​​ക്കി​​​യാ​​​ണ് നാം ​​​ത​​​മി​​​ഴ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ എ​​​തി​​​ർ​​​പ്പ്. മ​​​ണ്ണി​​​ന്‍റെ മ​​​ക്ക​​​ൾ​​​ക്കാ​​​ണ് സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്താ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മെ​​​ന്നും അ​​​തി​​​നാ​​​ൽ ര​​​ജ​​​നീ​​​കാ​​​ന്തി​​​നെ എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും നാം ​​​ത​​​മി​​​ഴ​​​ർ പാ​​​ർ​​​ട്ടി ചീ​​​ഫ് സീ​​​മ​​​ൻ പ​​​റ​​​ഞ്ഞു.


ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ജ​​​നി​​​ച്ച ര​​​ജ​​​നി​​​ക്കെ​​​തി​​​രേ പ്ര​​​മു​​​ഖ പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യ അ​​​ണ്ണാ ഡി​​​എം​​​കെ, ഡി​​​എം​​​കെ തു​​​ട​​​ങ്ങി​​​യ​​​വ എ​​​തി​​​ർ​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​പ്പോ​​​ഴാ​​​ണു നാം ​​​ത​​​മി​​​ഴ​​​ർ രം​​​ഗ​​​പ്ര​​​വേ​​​ശം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഡി​​​സം​​​ബ​​​ർ 31നു ​​ര​​​ജ​​​നി ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​നം സി​​​നി​​​മ-​​​രാ​​​ഷ്‌​​​ട്രീ​​​യ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ സ്വാ​​​ഗ​​​തം ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.