യുപിയിൽ മുൻ എംഎൽഎമാർ സർക്കാർ മുദ്ര ഉപയോഗിക്കുന്നത് സ്പീക്കർ വിലക്കി
Tuesday, January 2, 2018 12:43 AM IST
ല​​​​ക്‌​​​​നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ദ്ര മു​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭാ സാ​​​​മാ​​​​ജി​​​​ക​​​​ർ ലെ​​​​റ്റ​​​​ർ ഹെ​​​​ഡി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്ന് സ്പീ​​​​ക്ക​​​​ർ ഹൃ​​​​ദ​​​​യ​​​​നാ​​​​രാ​​​​യ​​​​ൺ ദീ​​​​ക്ഷി​​​​ത് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. മു​​​​ൻ​​​​എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രോ എം​​​​എ​​​​ൽ​​​​സി​​​​മാ​​​​രോ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക മു​​​​ദ്ര ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നും നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വൂ​​​​യെ​​​​ന്നും ദീ​​​​ക്ഷി​​​​ത് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.


സ​​​​ർ​​​​ക്കാ​​​​ർ മു​​​​ദ്ര ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്ന് മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് യു​​​​പി നി​​​​യ​​​​മ​​​​സ​​​​ഭാ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്ത് ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം മു​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭാ സാ​​​​മാ​​​​ജി​​​​ക​​​​രു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...