കർഷകർക്കു വൈദ്യുതി സൗജന്യമാക്കി തെലുങ്കാന സർക്കാർ
കർഷകർക്കു വൈദ്യുതി സൗജന്യമാക്കി തെലുങ്കാന സർക്കാർ
Tuesday, January 2, 2018 12:43 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: കാ​​​ർ​​​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​റും സൗ​​​ജ​​​ന്യ വൈ​​​ദ്യു​​​തി ന​​​ല്കു​​​മെ​​​ന്നു പു​​​തു​​​വ​​​ർ​​​ഷാ​​​രം​​​ഭ​​​ത്തി​​​ൽ തെ​​ലു​​​ങ്കാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റാ​​​വു​​​വാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. വൈ​​​ദ്യു​​​തമേ​​​ഖ​​​ല​​​യി​​​ൽ ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​നം കൈ​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഉ​​​ജ്വ​​​ല മു​​​ന്നേ​​​റ്റ​​​ത്തെ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​ദ്ഭു​​​ത​​​ത്തോ​​​ടെ​​​യാ​​​ണു നോ​​​ക്കു​​​ന്ന​​​തെ​​​ന്നും ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റാ​​​വു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.