ഒന്പതു നേതാക്കളെക്കൂടി അണ്ണാ ഡിഎംകെ പുറത്താക്കി
Wednesday, January 3, 2018 1:06 AM IST
ചെ​​​ന്നൈ: വി​​മ​​ത നേ​​​താ​​​വാ​​​യ ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​ൻ എം​​​എ​​​ൽ​​​എ​​​യോ​​​ട് കൂ​​​റു​ പു​​ല​​ർ​​ത്തു​​ന്ന ഒ​​ന്പ​​തു നേ​​താ​​ക്ക​​ളെക്കൂട‌ി അ​​​ണ്ണാ ഡി​​​എം​​​കെ ഔ​​​ദ്യോ​​​ഗി​​​ക പ​​​ക്ഷം​​ പു​​​റ​​​ത്താ​​​ക്കി. പാ​​​ർ​​​ട്ടി ജോ​​​യി​​​ന്‍റ് കോ​-​​ഓ​​ർ​​ഡി​​​നേ​​​റ്റ​​​റാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും സം​​​യു​​​ക്ത​​​മാ​​​യി ഇ​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യമ​​​റി​​​യി​​​ച്ച​​​ത്.


ആ​​​ർ​​​കെ ന​​​ഗ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദി​​​ന​​​ക​​​ര​​​ൻ വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ജി​​​ല്ലാ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ഔ​​​ദ്യോ​​​ഗി​​​ക പ​​​ക്ഷം പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തോ​​​ടെ നൂ​​റ്റ​​ന്പ​​തി​​ല​​ധി​​കം ​പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.