തമിഴ്നാട് ഗവർണർക്കെതിരേ ഡിഎംകെയുടെ പ്രതിഷേധം, കരിങ്കൊടി
Wednesday, January 3, 2018 1:06 AM IST
ത​​​ഞ്ചാ​​​വൂ​​​ർ: സ്വഛ് ​​​ഭാ​​​ര​​​ത് മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പ് വി​​​ല​​​യി​​​രു​​​ത്താ​​​ൻ ത​​​ഞ്ചാ​​​വൂ​​​രി​​​ലെ​​​ത്തി​​​യ ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ൻ​​​വ​​​രി​​​ലാ​​​ൽ പു​​​രോ​​​ഹി​​​തി​​​നെ​​​തി​​​രേ ഡി​​​എം​​​കെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​വും ക​​​രി​​​ങ്കൊ​​​ടി​​​യും.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റമാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ റി​​​വ്യൂ മീ​​​റ്റിം​​​ഗ് എ​​​ന്ന ആ​​​ക്ഷേ​​​പ​​​മാ​​​ണ് ഡി​​​എം​​​കെ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ മു​​ദ്രാ​​വാ​​​ക്യ​​​ങ്ങ​​​ളു​​​മാ​​​യി ഡി​​​എം​​​കെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റോ​​​ഡി​​​ൽ അ​​​ണി​​​നി​​​ര​​​ന്നു. ഗ​​​വ​​​ർ​​​ണ​​​ർ ഗൂ​​​ഡ​​​ല്ലൂ​​​ർ, സേ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സം സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴും സ​​​മാ​​​ന​​​ പ്ര​​​തി​​​ഷേ​​​ധമു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.