സു​ശീ​ൽ ഗു​പ്ത പാ​ർ​ട്ടി​വി​ട്ട​തു രാ​ജ്യ​സ​ഭാ സീ​റ്റ് ഉ​റ​പ്പി​ച്ച​ശേ​ഷ​മെ​ന്നു കോ​ണ്‍​ഗ്ര​സ്
സു​ശീ​ൽ ഗു​പ്ത പാ​ർ​ട്ടി​വി​ട്ട​തു രാ​ജ്യ​സ​ഭാ സീ​റ്റ് ഉ​റ​പ്പി​ച്ച​ശേ​ഷ​മെ​ന്നു കോ​ണ്‍​ഗ്ര​സ്
Thursday, January 4, 2018 12:53 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ സീ​​​​റ്റ് ഉ​​​​റ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് സു​​​​ശീ​​​​ൽ ഗു​​​​പ്ത കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ച് ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ജ​​​​യ് മാ​​​​ക്ക​​​​ൻ. എ​​​​എ​​​​പി​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള രാ​​​​ജ്യ​​​​സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി സു​​​​ശീ​​​​ൽ ഗു​​​​പ്ത​​​​യെ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.


കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സു​​​​ശീ​​​​ൽ ഗു​​​​പ്ത ത​​​​ന്നെ​​​​യാ​​​​ണ് സ​​​​മീ​​​​പി​​​​ച്ച​​​​തെ​​​​ന്നും അ​​​​ന്നു​​​​ത​​​​ന്നെ രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റി​​​​ന്‍റെ കാ​​​​ര്യം അ​​​​ദ്ദേ​​​​ഹം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ന്നും മാ​​​​ക്ക​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.