എം.എസ്. സുബ്ബലക്ഷ്മിയുടെ മകൾ രാധ വിശ്വനാഥൻ അന്തരിച്ചു
Thursday, January 4, 2018 12:53 AM IST
ബം​ഗ​ളൂ​രു: വി​ഖ്യാ​ത സം​ഗീ​ത​ജ്ഞ എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ മ​ക​ളും സം​ഗീ​ത​ജ്ഞ​യു​മാ​യ രാ​ധ വി​ശ്വ​നാ​ഥ​ൻ(83) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ക​ച്ചേ​രി​ക​ളി​ൽ സു​ബ്ബ​ല​ക്ഷ്മി​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി​രു​ന്നു രാ​ധ വി​ശ്വ​നാ​ഥ​ൻ. ത​മി​ഴ്നാ​ട്ടി​ലെ ഗോ​ബി​ചെ​ട്ടി​പാ​ള​യ​ത്ത് 1934ലാ​ണു രാ​ധ വി​ശ്വ​നാ​ഥ​ൻ‌ ജ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...