ഐ​​​സി​​​എ​​​സ്ഇ, ഐ​​​എ​​​സ് സി: 10, 12 ​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പാ​​​സ് മാ​​​ർ​​​ക്ക് കു​​​റ​​​ച്ചു
Saturday, January 13, 2018 1:18 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​​സി​​​​എ​​​​സ്ഇ 10ാംക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഐ​​​​എ​​​​സ് സി 12ാം ​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും പാ​​​​സ് മാ​​​​ർ​​​​ക്ക് കു​​​​റ​​​​ച്ചു. ഐ​​​​സി​​​​എ​​​​സ്ഇ10ാം ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​ൻ ഇ​​​​നി 33 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി​​​​യാ​​​​കും. നേ​​​​ര​​​​ത്തേ ഇ​​​​ത് 35 ശ​​​​ത​​​​മാ​​​​നം ആ​​​​യി​​​​രു​​​​ന്നു. 12-ാം ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പാ​​​​സ്മാ​​​​ർ​​​​ക്ക് 40 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 35 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യാ​​​​ണ് കു​​​​റ​​​​ച്ച​​​​ത്.

പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം ഈ ​​​​വ​​​​ർ​​​​ഷം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് സി​​​​ഐ​​​​എ​​​​സ് സി ​​​​ഇ സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​റി അ​​​​റ​​​​ത്തൂ​​​​ണ്‍ അ​​​​റി​​​​യി​​​​ച്ചു. ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ പ​​​​രീ​​​​ക്ഷാ ദി​​​​വ​​​​സം​​​​ത​​​​ന്നെ ന​​​​ട​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. 1,84,376 കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ഇ​​​​ക്കു​​​​റി ഐ​​​​സി​​​​എ​​​​സ്ഇ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​ത്.


(ഈ ​​വാ​​ർ​​ത്ത ഇ​​ന്ന​​ലെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ ചി​​ല പി​​ശ​​കു​​ക​​ൾ വ​​ന്ന​​തി​​ൽ ഖേ​​ദി​​ക്കു​​ന്നു.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.