ജാർഖണ്ഡിൽ രണ്ടു മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Saturday, January 13, 2018 1:18 AM IST
ഹ​​സാ​​രി​​ബാ​​ഗ്: ജാ​​ർ​​ഖ​​ണ്ഡി​​ൽ മാ​​വോ​​യി​​സ്റ്റ് സം​​ഘ​​ട​​ന​​യാ​​യ തൃ​​തീ​​യ പ്ര​​സ്തു​​തി ക​​മ്മി​​റ്റി(​​ടി​​പി​​സി)​​യു​​ടെ ര​​ണ്ടു പ്ര​​വ​​ർ​​ത്ത​​ക​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ഹ​​സാ​​രി​​ബാ​​ഗ് ജി​​ല്ല​​യി​​ലെ ദോ​​നാ​​യി​​കാ​​ല ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. സി​​പി​​ഐ
(​​മാ​​വോ​​യി​​സ്റ്റ്) സം​​ഘ​​ട​​ന​​യി​​ൽ​​നി​​ന്നു വി​​ഘ​​ടി​​ച്ചു​​പോ​​യ ഗ്രൂ​​പ്പാ​​ണു ടി​​പി​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.