തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശന്പളം ഇരട്ടിയാക്കി
Saturday, January 13, 2018 1:18 AM IST
ചെ​​​ന്നൈ: എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ശ​​​ന്പ​​​ളം ഇ​​​ര​​​ട്ടി​​​യാ​​​ക്കാ​​​നു​​​ള്ള ബി​​​ല്ലി​​​നു ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്കി. 55,000 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ശ​​​ന്പ​​​ളം 1.05 ല​​ക്ഷം രൂ​​​പ​​​യാ​​​യാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.
ശ​​​ന്പ​​​ളവ​​​ർ​​​ധ​​​ന​​​യ്ക്കു​​​ള്ള ബി​​​ല്ലി​​​നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എം.​​​കെ. സ്റ്റാ​​​ലി​​​നും അ​​​ണ്ണാ ഡി​​​എം​​​കെ വി​​​മ​​​ത​​​ൻ ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​നും എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.