ചൈന ശക്തം, ഇന്ത്യ അതിലേറെയും: കരസേനാ മേധാവി
ചൈന ശക്തം, ഇന്ത്യ അതിലേറെയും: കരസേനാ മേധാവി
Saturday, January 13, 2018 2:12 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചൈ​​​​ന ശ​​​​ക്ത​​​​മാ​​​​യ രാ​​​​ജ്യ​​​​മാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ ഇ​​​​ന്ത്യ അ​​​​തി​​​​ലേ​​​​റെ ശ​​​​ക്ത​​​​രാ​​​​ണെ​​​​ന്നും ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്ത്. സൈ​​​​നി​​​​ക​​​​ദി​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു റാ​​​​വ​​​​ത്ത്.

ന​​​മ്മ​​​ൾ ദു​​​ർ​​​ബ​​​ല​​​ര​​​ല്ല, അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. വ​​​ട​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ ശ്ര​​​ദ്ധ പ​​​തി​​​പ്പ​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ചൈ​​​നീ​​​സ് ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ങ്ങ​​​ളെ ചെ​​​റു​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ സൈ​​​ന്യ​​​ത്തി​​​നു പ്രാ​​​പ്തി​​​യു​​ണ്ട്-​​അദ്ദേഹം പറഞ്ഞു.


കാ​​​​​ഷ്മീ​​​​​രി​​​​​ലെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ​​​​​ന്പ്ര​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ അ​​​​​ഴി​​​​​ച്ചു​​​​​പ​​​​​ണി ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. കാ​​​​​ഷ്മീ​​​​​രി​​​​​ലെ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും കാ​​​​​ഷ്മീ​​​​​രി​​​​​ന്‍റെ ഭൂ​​​​​പ​​​​​ട​​​​​ങ്ങ​​​​​ൾ കാ​​​​​ണാ​​​​​നാ​​​​​കും. കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ വ്യ​​​​​ത്യ​​​​​സ്ത സ്വ​​​​​ത്വം വ​​​​​ള​​​​​ർ​​​​​ത്താ​​​​​നേ ഇ​​​​​ത് ഉ​​​​​പ​​​​​ക​​​​​രി​​​​​ക്കൂ. തെ​​​​​റ്റാ​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ത​​​​​ട​​​​​യാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മോ​​​​​സ്കു​​​​​ക​​​​​ൾ​​​​​ക്കും മ​​​​​ദ്ര​​​​​സു​​​​​ക​​​​​ൾ​​​​​ക്കും നി​​​​​യ​​​​​ന്ത്ര​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്-​​​​​റാ​​​​​വ​​​​​ത്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.