പദ്മാവത്: പേരു പോരാ, സീനുകളും നീക്കണമെന്ന് കേന്ദ്രമന്ത്രി
Sunday, January 14, 2018 1:12 AM IST
മു​​​ബൈ: വി​​​വാ​​​ദ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ ‘പ​​​ദ്മാ​​​വ​​​തി’​​​യു​​​ടെ പേ​​​ര് ‘പ​​​ദ്മാ​​​വ​​​ത്’ ആ​​​ക്കി​​​യ​​​തു​​​കൊ​​​ണ്ടാ​​​യി​​​ല്ല, ര​​​ജ​​​പു​​​ത്ര സ​​​മു​​​ദാ​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ സീ​​​നു​​​ക​​​ളും നീ​​​ക്കംചെ​​​യ്യാ​​​തെ സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​ദാ​​​സ് അ​​​ത്താ​​​വാ​​​ലെ. ഈ ​​​ആ​​​വ​​​ശ്യമു​​​ന്ന​​​യി​​​ച്ചു താ​​​ൻ സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ് അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​സൂ​​​ൺ ജോ​​​ഷി​​​യെ കാ​​​ണു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


സ​​​ഞ്ജ​​​യ് ലീ​​​ല ബ​​​ൻ​​​സാ​​​ലി​​​യു​​​ടെ സി​​​നി​​​മ​​​യ്ക്കു സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സി​​​നി​​​മ​​​യെ എ​​​തി​​​ർ​​​ക്കു​​​ന്ന ര​​​ജ​​​പു​​​ത് ഗ്രൂ​​​പ്പ് ക​​​ർ​​​ണി​​​സേ​​​ന സെ​​​ൻ​​​സ​​​ർ​​​ബോ​​​ർ​​​ഡ് ഓ​​​ഫീ​​​സി​​​നു പു​​​റ​​​ത്തു ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സം പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...