സി​എ പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു​ച്ച​യ്ക്ക്
Tuesday, January 16, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ന​വം​ബ​റി​ൽ ന​ട​ന്ന ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഫൈ​ന​ൽ പ​രീ​ക്ഷ​യു​ടെ​യും ഡി​സം​ബ​റി​ൽ ന​ട​ന്ന കോ​മ​ൺ പ്രൊ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റി (സി​പി​ടി)​ന്‍റെ​യും ഫ​ലം ഇ​ന്നു ര​ണ്ടി​നു പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

താ​ഴെ​പ്പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭി​ക്കും. icai exam.icai.org, earesu lts.icai.org, icai.nic.inറോ​ൾ ന​ന്പ​റി​നൊ​പ്പം ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റോ പി​ൻ​ന​ന്പ​റോ ന​ല്കി​യാ​ലാ​ണ് ഈ ​സൈ​റ്റു​ക​ളി​ൽ​നി​ന്നു ഫ​ല​മ​റി​യൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...