ജെല്ലിക്കെട്ട്: ഒരാൾ‌ മരിച്ചു, 11 പേർക്കു പരിക്ക്
Tuesday, January 16, 2018 12:42 AM IST
മ​​ധു​​ര: ത​​മി​​ഴ്നാ​​ട്ടി​​ൽ മ​​ധു​​ര​​യ്ക്കു സ​​മീ​​പം പാ​​ല​​മേ​​ടി​​ൽ ന​​ട​​ന്ന ജെ​​ല്ലി​​ക്കെ​​ട്ടി​​നി​​ടെ ഒ​​രാ​​ൾ മരിച്ചു. 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​ത്സ​​രം കാ​​ണാ​​നെ​​ത്തി​​യ കാ​​ളി​​മു​​ത്തു(19) ആ​​ണു കാ​​ള​​യു​​ടെ കു​​ത്തേ​​റ്റു മ​​രി​​ച്ച​​ത്. മു​​ൻ​​നി​​ര​​യി​​ലാ​​യി​​രു​​ന്ന കാ​​ളി​​മു​​ത്തു​​വി​​ന്‍റെ വ​​യ​​റ്റി​​ൽ കാ​​ള​​യു​​ടെ കു​​ത്തേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...