ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു
Friday, January 19, 2018 1:01 AM IST
ഹ​​​​ർ​​​​ദോ​​​​യി: മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​ൽ കാ​​​​ഴ്ച​​ മ​​​​റ​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു കു​​​​ള​​​​ത്തി​​​​ലേ​​​​ക്കു​​ വീ​​​​ണ് ര​​​​ണ്ടു സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. പി​​​​ഹാ​​​​നി​​​​യി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മു​​​​ന്നെ(50), ഗു​​​​ല​​​​സ്(30), ആ​​​​ഷി​​​​ഖ് അ​​​​ലി(55), രു​​​​ക്സാ​​​​ന(50), ദ​​​​ർ​​​​ക​​​​ശ​​​​ൻ(26) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...