മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സിആർപിഎഫ് ജവാനു ജീവപര്യന്തം
Friday, January 19, 2018 1:01 AM IST
സ​​​സ​​​റം(​​​ബി​​​ഹാ​​​ർ‌): അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ര​​​ണ്ടു മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​നു ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വ്. മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ സ്വ​​​ദേ​​​ശി രാ​​​ഹു​​​ൽ​​​കു​​​മാ​​​റി​​​നാ​​​ണു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. 2010ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് രോ​​​ഹി​​​ത് രാ​​​ജ് ദി​​​വാ​​​ൻ, സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ആ​​​ർ.​​​എ​​​ൻ. പാ​​​ണ്ഡേ എ​​​ന്നി​​​വ​​​രെ എ​​​കെ 47 റൈ​​​ഫി​​​ൾ​​​കൊ​​​ണ്ട് വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...