ഹരിയാനയിൽ നാടൻപാട്ടുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
ഹരിയാനയിൽ നാടൻപാട്ടുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
Saturday, January 20, 2018 12:43 AM IST
റോ​​​ഹ്ത​​​ഗ്: ഹ​​​രി​​​യാ​​​ന​​​യി​​​ൽ നാ​​​ട​​​ൻ​​​പാ​​​ട്ടു​​​കാ​​​രി​​​യെ ക​​​ഴു​​​ത്ത​​​റു​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ട്ട​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം നാ​​​ട​​​ൻ​​പാ​​​ട്ടു മേ​​​ള​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഗാ​​​യി​​​ക മ​​​മ​​​ത​​​യെ​​​യാ​​​ണ്(40) മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ബ​​​നി​​​യാ​​​നി ഗ്രാ​​​മ​​​ത്തി​​​ലെ ഒ​​​രു കു​​​റ്റി​​​ക്കാ​​​ട്ടി​​​നു​​​ള്ളി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. ക​​​ഴി​​​ഞ്ഞ 16 മു​​​ത​​​ൽ മ​​​മ​​​തെ​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന​​​റി​​​യി​​ച്ചു ബ​​​ന്ധു​​​ക്ക​​​ൾ പ​​​രാ​​​തി​ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഗോ​​​ഹാ​​​ന​​​യി​​​ൽ പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ മോ​​​ഹി​​​തി​​​നൊ​​​പ്പം​​​പോ​​​യ മ​​​മ​​​ത​​​യെ കാ​​​ണാ​​​താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ത​​​നി​​​ക്കൊ​​​പ്പം കാ​​​റി​​​ൽ യാ​​​ത്ര​​​തി​​​രി​​​ച്ച മ​​​മ​​​ത ‍ഇ​​​ട​​​യ്ക്ക് മ​​​റ്റൊ​​​രു കാ​​​റി​​​ൽ ക​​​യ​​​റി​​​പ്പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​രി​​​പാ​​​ടി സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​ത്താ​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​താ​​​യും മോ​​​ഹി​​​ത് പ​​​റ​​​ഞ്ഞു. മ​​​മ​​​ത ധ​​​രി​​​ച്ചി​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നും ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഡി​​​എ​​​സ് പി ​​​അ​​​റി​​​യി​​​ച്ചു. മൃ​​​ത​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് അ​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.