ആനന്ദിബെൻ മധ്യപ്രദേശ് ഗവർണർ
ആനന്ദിബെൻ  മധ്യപ്രദേശ് ഗവർണർ
Saturday, January 20, 2018 12:44 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ആ​​ന​​ന്ദി​​ബെ​​ൻ പ​​ട്ടേ​​ലി(76)​​നെ മ​​ധ്യ​​പ്ര​​ദേ​​ശ് ഗ​​വ​​ർ​​ണ​​റാ​​യി നി​​യ​​മി​​ച്ചു. ഗു​​ജ​​റാ​​ത്ത് ഗ​​വ​​ർ​​ണ​​ർ ഒ.​​പി. കോ​​ഹ്‌​​ലി​​യാ​​യി​​രു​​ന്നു മ​​ധ്യ​​പ്ര​​ദേ​​ശ് ഗ​​വ​​ർ​​ണ​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന​​ത്. ന​​രേ​​ന്ദ്ര മോ​​ദി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 2014ൽ ​​ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ആ​​ന​​ന്ദി​​ബെ​​ൻ പ​​ട്ടേ​​ൽ 2016 ഓ​​ഗ​​സ്റ്റി​​ൽ രാ​​ജി​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.