പൊഖ്റാനിൽ സ്ഫോടനത്തിൽ സൈനികൻ മരിച്ചു
Tuesday, February 13, 2018 12:31 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ​​സ്ഥാ​​നി​​ലെ പൊ​​ഖ്റാ​​ൻ ഫ​​യ​​റിം​​ഗ് റേ​​ഞ്ചി​​ൽ വെ​​ടി​​ക്കോ​​പ്പ് പൊ​​ട്ടി​​ത്തെ​​റി​​ച്ച് ക​​ര​​സേ​​നാ ജ​​വാ​​ൻ മ​​രി​​ച്ചു. നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. റോ​​ക്ക​​റ്റ് ലോ​​ഞ്ച​​റു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​വേ പൊ​​ട്ടാ​​ത്ത വെ​​ടി​​ക്കോ​​പ്പ് ന​​ശി​​പ്പി​​ക്കു​​ന്പോ​​ഴാ​​യാ​​യി​​രു​​ന്നു സ്ഫോ​​ട​​ന​​ം.

14 എ​​ൻ​​ജി​​നി​​യ​​റിം​​ഗ് റെ​​ജി​​മെ​​ന്‍റി​​ലെ സൈ​​നി​​ക​​രാ​​യി​​രു​​ന്നു അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. പൊ​​ട്ടാ​​ത്ത വെ​​ടി​​ക്കോ​​പ്പു​​ക​​ൾ ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​നെ ഡി​​മോ​​ളി​​ഷ​​ൻ ഫ​​യ​​റിം​​ഗ് എ​​ന്നാ​​ണു പ​​റ​​യു​​ക.
പ​​രി​​ക്കേ​​റ്റ​​വ​​രെ ജോ​​ധ്പു​​രി​​ലെ സൈ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.