ഏഴു പാക് മത്സ്യത്തൊഴിലാളികൾ പിടിയിൽ
Wednesday, February 14, 2018 12:42 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ​​​​ൻ സ​​​​മു​​​​ദ്രാ​​​​തി​​​​ർ​​​​ത്തി ലം​​ഘി​​ച്ച ഏ​​ഴ് പാ​​ക് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​കെ കോ​​സ്റ്റ് ഗാ​​ർ​​ഡ് അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബോ​​ട്ടും കോ​​സ്റ്റ് ഗാ​​ർ​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. . ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ജ​​ഖാ​​വു തീ​​​​ര​​​​ത്തു​​​​നി​​ന്നാ​​ണ് പാ​​ക് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...