മേഘാലയയിൽ കോൺഗ്രസ് അധികാരം നിലനിർത്തും: ഉമ്മൻ ചാണ്ടി
മേഘാലയയിൽ കോൺഗ്രസ് അധികാരം നിലനിർത്തും:  ഉമ്മൻ ചാണ്ടി
Wednesday, February 14, 2018 12:42 AM IST
ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​രം നി​​ല​​നി​​ർ​​ത്തു​​മെ​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി മേ​​ഘാ​​ല​​യ​​യി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സ​​മൂ​​ഹ​​ത്തി​​ൽ ഭി​​ന്ന​​ത​​യു​​ണ്ടാ​​ക്കാ​​നാ​​ണു ബി​​ജെ​​പി ശ്ര​​മി​​ക്കു​​ന്ന​​ത്. ബി​​ജെ​​പി​​യും അ​​വ​​രു​​ടെ നേ​​താ​​ക്ക​​ളും നി​​ര​​ന്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ബീ​​ഫ് പോ​​ലെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ സ്വ​​ന്തം താ​​ത്പ​​ര്യം അ​​ടി​​ച്ചേ​​ല്പി​​ക്കു​​ക​​യാ​​ണു ബി​​ജെ​​പി ചെ​​യ്യു​​ന്ന​​ത്. ബി​​ജെ​​പി ഭ​​ര​​ണ​​ത്തി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​ർ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ്-​​ ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.