ആശുപത്രിയിൽനിന്നു ഭീകരനെ രക്ഷപ്പെടുത്തിയ അഞ്ചു പേർ പിടി‍യിൽ
Friday, February 16, 2018 12:38 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ എ​​​​സ്എം​​​​എ​​​​ച്ച്എ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്ന് ല​​​​ഷ്ക​​​​ർ ഭീ​​​​ക​​​​ര​​​​ൻ ന​​​​വീ​​​​ൻ ജാ​​​​ട്ടി​​​​നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​​പേ​​​​രെ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. ​​ഇ​​​​വ​​​​രെ ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് എ​​​​ൻ​​​​ഐ​​​​എ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു. ന​​​​വീ​​​​ൻ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​തി​​​​നു ര​​​​ണ്ടു​​​​ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞ്, ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​നാ​​​​ണ് ഷ​​​​ക്കീ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ഭ​​​​ട്ട്, ടി​​​​ക ഖാ​​​​ൻ, സ​​​​യീ​​​​ദ് ത​​​​ജാ​​​​മു​​​​ൾ ഇ​​​​സ്‌​​​​ലാം, മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി വാ​​​​നി, ജാ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ഖ​​​​നി എ​​​​ന്നി​​​​വ​​​​രെ പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ൽ​​​​നി​​​​ന്നു പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​ത്.


ഭീ​​​​ക​​​​ര​​​​രുടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സ് ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ മു​​​​ഷ്താ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ്, കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ബാ​​​​ബ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്നി​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഭീ​​​​ക​​​​ര​​​​ർ ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച കാ​​​​റും മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ടി​​​​ക ഖാ​​​​ൻ, ഷ​​​​ക്കീ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ഭ​​​​ട്ട് എ​​​​ന്നി​​​​വ​​​​രു​​​​ടേ​​​​താ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.