രാജ്യമാതാ പദവി പശുവിനു കൊടുക്കണം; രാംലീല മൈതാനത്ത് റാലി നടത്തുന്നു
Friday, February 16, 2018 1:16 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മാ​​​​താ​​​​വ് എ​​​​ന്ന പ​​​​ദ​​​​വി പ​​​​ശു​​​​വി​​​​നു കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഭാ​​​​ര​​​​തീ​​​​യ ഗോ ​​​​ക്രാ​​​​ന്തി മ​​​​ഞ്ച് രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്ത് 18നു ​​​​റാ​​​​ലി ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ആ​​​​ത്മീ​​​​യ​​​​ഗു​​​​രു ഗോ​​​​പാ​​​​ൽ മ​​​​ണി പ​​​​റ​​​​ഞ്ഞു. പ​​​​ശു​​​​വി​​​​നെ അ​​​​മ്മ​​​​യാ​​​​യി കാ​​​​ണാ​​​​നാ​​​​വു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ പ​​​​ശു​​​​വ​​​​ധം നി​​​​ർ​​​​ത്താ​​​​നാ​​​​വി​​​​ല്ല.

പ​​​​ശു​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു പ്ര​​​​ത്യേ​​​​ക മ​​​​ന്ത്രാ​​​​ല​​​​യം രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക, പ​​​​ശു​​​​വി​​​​ന്‍റെ ചാ​​​​ണ​​​​കം സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ങ്ങു​​​​ക, പ്രാ​​​​യ​​​​മാ​​​​യ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി നടപ്പാക്കുക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ച്ചാ​​​​ണു റാ​​​​ലി. രാ​​​​ജ്യ​​​​ത്തെ 17 കോ​​​​ടി പ​​​​ശു​​​​ക്ക​​​​ളു​​​​ടെ ചാ​​​​ണ​​​​കം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​​രു​​​​ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​വും ഇ​​​​ന്ധ​​​​ന​​​​വും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നു ഗോ​​​​പാ​​​​ൽ മ​​​​ണി പ​​​​റ​​​​ഞ്ഞു. ബി​​​​ജെ​​​​പി എം​​​​പി സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ സ്വാ​​​​മി ഭാ​​​​ര​​​​തീ​​​​യ ഗോ ​​​​ക്രാ​​​​ന്തി മ​​​​ഞ്ചി​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​വ​​​​രു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നു സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ സ്വാ​​​​മി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.