കാവേരി തർക്കം: വിധി നിരാശാജനകമെന്നു രജനീകാന്ത്
Saturday, February 17, 2018 12:41 AM IST
ചെ​​​ന്നൈ: കാ​​​വേ​​​രി ന​​​ദീ​​​ജ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ടി​​​നു​​​ള്ള വെ​​​ള്ളം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മെ​​​ന്ന് സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ റി​​​വ്യൂ പെ​​​റ്റീ​​​ഷ​​​ൻ ന​​​ല്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.